Kerala Budget 2023: പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ബജറ്റുമായി ബാലഗോപാല്‍ | *Finance

2023-02-03 10,295

Kerala Budget 2023: A relief for Pravasees since Flight ticket fare to go down | പ്രവാസികളുടെ യാത്രാ ടിക്കറ്റ് നിരക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ബജറ്റ്. ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ മുഖേന ടിക്കറ്റ് നിരക്ക് പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തിലെ പ്രവാസി സമൂഹം, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവര്‍ കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുമ്പോള്‍ നല്‍കുന്ന ഉയര്‍ന്ന വിമാനച്ചിലവ് നിയന്ത്രിക്കുന്നിന് ആഭ്യന്തര-വിദേശ എയര്‍ലൈനുകളുടേയും ട്രാവല്‍ ഏജന്‍സികളുടേയും പ്രവാസി അസോസിയേഷനുകളുടേയും പ്രതിനിധികളുമായി സര്‍ക്കാര്‍ ഒന്നില്‍ അധികം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

#KeralaBudget2023 #Kerala #LDFgovt

Videos similaires